തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ അന്തരിച്ചു. 

 

തിരുവനന്തപുരം :കോർപ്പറേഷൻ മുട്ടട വാർഡ് കൗൺസിലർ റിനോയ് ടിപി അന്തരിച്ചു. ചികിത്സയിലായിരുന്നു.സി പി ഐ എം കേശവദാസപുരം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം.

നാളെ രാവിലെ  തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ശാന്തികവാടത്തിൽ സംസ്കാരം നടത്തും