ലക്നൗ-മുംബൈ പോരാട്ടത്തിലെ വിജയികളെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് നേരിടും.

ഡൽഹി : ആദ്യ ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റണ്‍സിനെ 15 റൺസിന് തോല്പിച്ചാണ് ധോണിപ്പട ഫൈനലിന് യോഗ്യത നേടിയത്.

ചെന്നൈ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 157 ന് പുറത്തായി.
44 പന്തില്‍ 60 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്ക് വാദാണ് ചെന്നൈയുടെ ടോപ്പ് സ്കോറര്‍.

ഐ പി എല്ലിൽ ചെന്നൈയുടെ പത്താം ഫൈനൽ പ്രവേശമാണിത്.ലക്നൗ-മുംബൈ പോരാട്ടത്തിലെ വിജയികളെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് നേരിടും.