പ്ലസ് ടു  ഫലം ഇന്ന് 

തിരുവനന്തപുരം: കേരള ഹയർ സെക്കണ്ടറി ,വി എച് എസ് ഇ  രണ്ടാം വർഷ പരീക്ഷ ഫലം ഇന്ന് ഉച്ചതിരിഞ്ഞു രണ്ടുമണിക്ക് രണ്ടുമണിക്ക് മന്ത്രി സി  രവീന്ദ്രനാഥ് പ്രഖ്യാപിക്കും .പ്ലസ് ഒന്നു ഫലങ്ങൾ പിന്നീട് പ്രസിദ്ധപ്പെടുത്തും .കേരള ഹയർ സെക്കൻഡറി റിസൾട്ട്ഫലം  താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് വഴി അറിയാം . http://dhsekerala.gov.in , http://results.kite.kerala.gov.in/  ,  http://results.kerala.nic.in/  ,  http://prd.kerala.gov.in/http://keralaresults.nic.in/ ,  http://keralapareekshabhavan.in

mobile Apps : PRD LIVE, SAPHALAM 2020.iExams

ഗ്രേഡിംഗ് ഇപ്രകാരമാണ് ;

A+ Total Score: 180 -200       

A Total Score: 160 - 179

B+ Total Score: 140 - 159

B Total Score: 120 - 139

C+ Score between 100 - 119 with TE

Score greater than or equal to 30% of TE Maximum

C Score between 80 - 99 with TE Score greater than or equal to 30% of TE Maximum

D+ Score between 60 - 79 with TE Score greater than or equal to 30% of TE Maximum

D Score between 40 - 59 or TE Score less than 30% of TE Maximum

E Total Score below - 40