സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം: കഴക്കൂട്ടം ഔവർ പബ്ലിക് സ്കൂൾ 100 % വിജയം കരസ്ഥമാക്കി

കഴക്കൂട്ടം: ഇന്ന് പ്രഖ്യാപിച്ച സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലത്തിൽ കഴക്കൂട്ടം ഔവർ പബ്ലിക് സ്കൂൾ 100% വിജയം കരസ്ഥമാക്കി.19 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാ കുട്ടികളും മികച്ച വിജയം കരസ്ഥമാക്കി. 92% മാർക്ക് നേടി കാവേരി കെ.എസ് വിദ്യാലയത്തിലെ ഒന്നാം സ്ഥാനക്കാരിയായി