ഇനി മുതൽ എല്ലാ ശനിയാഴ്ചകളിലും ബാങ്ക് അവധി.

തിരുവനന്തപുരം : ഇനി മുതൽ എല്ലാ  ശനിയാഴ്ചകളിലും  ബാങ്ക് അവധി. നാളെ (ജൂലൈ 18 ) മുതൽ പ്രാബല്യത്തിൽ.ഇതുവരെ എല്ലാ രണ്ടാമത്തെയും, നാലാമത്തെയും ശനിയാഴ്ചകളിൽ അവധിയാണ് എപ്പോൾ മാസത്തിലെ എല്ലാ ശനിയും ബാങ്ക് അവധിയായിരിക്കുമെന്ന് കേരള സർക്കാർ ഇറക്കിയ ഓർഡറിൽ പറയുന്നു .കോവിഡ് പടർന്നു പിടിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിലാണ് ഈ തീരുമാനം