തിരുവനന്തപുരം :നാളെ നടക്കുന്ന ഇന്ത്യ-ആസ്ട്രേലിയ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനായി ടീമുകള്‍ തലസ്ഥാനത്തെത്തിയ തലസ്ഥാനത്ത് ലഭിച്ചത് തണുപ്പൻ സ്വീകരണം. പൊലീസും യാത്രക്കാരും മാധ്യമപ്രവർത്തകരുമൊഴികെ മുൻകാലങ്ങളിൽ ഇന്ത്യക്കായും താരങ്ങൾക്കായും ജയ് വിളിക്കാനെത്തിയിരുന്ന നൂറുകണക്കിന് ക്രിക്കറ്റ് ആരാധകർ ഇന്നലെ വിമാനത്താവളത്തിലെത്തിയില്ല. കരഘോഷവും ആർപ്പുവിളികളുമില്ലാതെയാണ് ഓരോ താരവും ബസിലേക്ക് കയറിയത്. ഇത് കേരള ക്രിക്കറ്റ് അസോസിയേഷനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സഞ്ജു ടീമിൽ ഇല്ലാത്തതിനാൽ ഒരുവിഭാഗം ക്രിക്കറ്റ് ആരാധകർ സമൂഹമാധ്യമങ്ങളിലടക്കം മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം പ്രതിഷേധങ്ങൾ ടിക്കറ്റ് വിൽപനയെയും Read More…
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരെ വമ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിന് ഓള് ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. 14 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.യാന്സന് ഉള്‍പ്പെടെ ആകെ നാലു പേരാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നത്. 243 റണ്‍സ് Read More…
ലോകകപ്പിൽ രണ്ടാം വീണ്ടും അട്ടിമറി വിജയം .കരുത്തരായ ആഫ്രിക്കയെ ഡച്ച് പട മുട്ട് കുത്തിച്ചു. മഴകാരണം 43 ഓവറാക്കിചുരുക്കിയ മത്സരത്തിൽ നെതെർലാൻഡ് നേടിയ 245 റൺസ് എടുക്കുവാൻ പാടുപെടുന്ന ദക്ഷിണാഫിക്കൻ ബാറ്റർമാർ വീണ്ടും ലോകകപ്പിൽ നിരാശ പടർത്തി. ഇതുവരെ നടന്ന ലീഗ് മത്സരങ്ങളിലെല്ലാം കരുത്തന്മാരെ മുട്ടുകുത്തിച്ചു ആഫ്രിക്കൻ കരുത്തിനെയാണ് ഡച്ച് കപ്പൽ മുക്കിയത്.ഇതോടുകൂടി ലോകകപ്പ് ക്രിക്കറ്റിൽ ആർക്കും ആരെയും തോല്പിക്കാവുന്ന വേദിയായി മാറി.ഇതിനോടകം ഓസ്ട്രേലിയയെ അഫ്ഗാനിസ്ഥാൻ തോൽപ്പിച്ചിരുന്നു.