കഴക്കൂട്ടം : കാര്യവട്ടം രണ്ടാം t20മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഓസ്ട്രേലിയയെ മികച്ച ബൗളിങ്ങിലൂടെ ഇന്ത്യ പറഞ്ഞയക്കുകയായിരുന്നുr കാര്യവട്ടം നമ്മുടെ ഭാഗ്യ ഗ്രൗണ്ട്. ലോകകപ്പ് ഫൈനൽ ഇവിടെ നടന്നെങ്കിൽ ഇന്ത്യ പാട്ടും പാടി ജയിച്ചേനെയെന്ന് കളിക്കാനാനെത്തിയ മലയാളികൽ പ്രതികരിച്ചു. 🔲 Join What’s app News Group https://chat.whatsapp.com/JSTziWXyxvpCHrIjTtcIA1
സ്ലോ പിച്ചിൽ ഇംഗ്ലണ്ടിനെതിരെ ഹൈ വോൾട്ടേജ് വിജയവുമായി ലോകകപ്പിൽ ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു. ഇത്തവണ 100 റൺസ് വിജയം. ലക്നൗ : ഇംഗ്ളണ്ടിനെതിരെ ബൗളിങ്ങിനെത്തിയ ഇന്ത്യ ലോകകപ്പിൽ മിന്നുന്ന വിജയം കരസ്ഥമാക്കി.സ്ലോ പിച്ചിൽ കരുതലോടെ ബാറ്റുവീശിയ ഇന്ത്യ ബൗളിങ്ങിലും മികച്ചു നിന്നു.മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള മികച്ച ബൗളിങ്ങിന് മുന്നിൽ ഇംഗ്ലീഷ് പട കളിമറന്നു.ഇത്തവണ 100 റൺസിനാണ് ഇന്ത്യ വിജയിച്ചത്. മുഹമ്മദ് ഷമി നാല് വിക്കറ്റെടുത്തു.ബുംറ മൂന്ന് വിക്കറ്റും,കുൽദീപ് രണ്ടു വിക്കറ്റും വീതമെടുത്തു തിളങ്ങി.രോഹിത് ശർമയാണ് മാൻ ഓഫ് Read More…
ഗുജറാത്ത് : പ്രാർത്ഥന ഫലിച്ചില്ല. കപ്പ് ഓസ്ട്രേലിയ കൊണ്ടുപോയി. കളിമറന്ന് കളത്തിലിറങ്ങിയ ഇന്ത്യൻ നിരക്ക് ചൂരൽ കഷായം നൽകിയ ഓസ്ട്രേലിയ കപ്പിൽ മുത്തമിട്ടു. നരേന്ദ്ര മോഡിയുടെ പേരുള്ള സ്റ്റേഡിയത്തിൽ ഒന്നരലക്ഷം കാണികളെ നിശബ്ദരാക്കിക്കൊണ്ട് കങ്കാരുപ്പടയ്ക്ക് ആറാം ഏകദിന ക്രിക്കറ്റ് ലോക കിരീടം. ടൂർണമെന്റിലെ 10 മത്സരങ്ങളും ജയിച്ചെത്തിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് മഞ്ഞപ്പട തോൽപ്പിച്ചത്. അന്ന് റിക്കി പോണ്ടിങ്ങായിരുന്നെങ്കിൽ ഇന്ന് ഓപ്പണർ ട്രാവിസ് ഹെഡ് ആണ് ഓസ്ട്രേലിയക്ക് അനായാസജയം ഒരുക്കിയത്. 120 പന്തുകൾ നേരിട്ട ഹെഡ് 137 Read More…