PG ALLOTMENT

ഈ വാർത്ത ഷെയർ ചെയ്യാം

പി.ജി. ഹോമിയോപ്പതി കോഴ്‌സിലേക്കുളള മൂന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഹോംപേജിലെ ‘Data Sheet’ മെനു ക്ലിക്ക് ചെയ്ത് ഡാറ്റാഷീറ്റ്  ഡൗൺലോഡ് ചെയ്യാം.  അലോട്ട്‌മെന്റ് മെമ്മോയും പ്രോസ്‌പെക്ടസിൽ നിർദ്ദേശിച്ചിട്ടുള്ള രേഖകളുമായി അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ നവംബർ 19 വൈകിട്ട് 3 നുള്ളിൽ പ്രവേശനം നേടണം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!