Road will closes

ഈ വാർത്ത ഷെയർ ചെയ്യാം

കഴക്കൂട്ടം: റോഡ് പണി നടക്കുന്നതിനാൽ പടിഞ്ഞാറ്റുമുക്ക്-മേനംകുളം റോഡില്‍ ഗതാഗത നിയന്ത്രണം. ഡിസംബര്‍ 29, 30 (ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ പൂര്‍ണമായാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന്.

പി.ഡബ്ലു.ഡി റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. പൊതുജനങ്ങള്‍ പരമാവധി അനുബന്ധ റോഡുകള്‍ ഉപയോഗിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!