SARANAM AMME

ഈ വാർത്ത ഷെയർ ചെയ്യാം

പൗർണ്ണമിക്കാവ് ബാല ത്രിപുരസുന്ദരി ദേവി ക്ഷേത്രത്തിലെ ആദിശക്തി ദേവിയുടെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വിഗ്രഹം പ്രാണ പ്രതിഷ്ഠയ്ക്ക് ഒരുങ്ങുന്നു. വരുന്ന മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ നടക്കുന്ന താന്ത്രിക വിധിപ്രകാരമുള്ള പൂജകൾക്ക് ഭാരതത്തിലെ പ്രമുഖമായ ക്ഷേത്രങ്ങളിൽ നിന്നും ആചാര്യന്മാർ കാർമികത്വം വഹിക്കുന്നു.

പ്രപഞ്ചശക്തിയായ ആദിശക്തി ദേവിയുടെ പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ഭക്തജനങ്ങളെ ക്ഷേത്ര ട്രസ്റ്റ് സ്വാഗതം.
മാർച്ച് 31,ഏപ്രിൽ 1 തീയതികളിൽ പ്രതിഷ്ഠാ കർമ്മങ്ങൾക്ക് മുന്നോടിയായി ഉള്ള താന്ത്രിക വിധിപ്രകാരം ബ്രഹ്മ കലശം ഉൾപ്പെടെയുള്ള പൂജകളും ക്ഷേത്രത്തിൽ നടക്കുന്നു. മാർച്ച് 31നും , ഏപ്രിൽ1നും ക്ഷേത്രം പൗർണ്ണമി ദിനങ്ങളിലെ പോലെ രാവിലെ മുതൽ രാത്രി വരെ തുറന്നിരിക്കുന്നതാണ് .പ്രാണപ്രതിഷ്ഠ ചടങ്ങ് ഏപ്രിൽ 2 ന് പൗർണമി ദിവസം നടക്കും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!