വരുന്നു ഓ.ടി.ടിയിൽ..

ഈ വാർത്ത ഷെയർ ചെയ്യാം

പ്രിഥ്വി രാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം ഓ ടി ടിയിലേക്ക്. ഈ മാസം 19 മുതൽ നെറ്റ്ഫ്‌ളികെസിലൂടെയാണ് സ്ട്രീം ചെയ്യുക.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം കാണാനാകും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!