ചുരം ഒന്നാം വളവിന് സമീപമാണ് അപകടം നടന്നത്.

ഈ വാർത്ത ഷെയർ ചെയ്യാം

കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം.താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപമാണ് അപകടം നടന്നത്.

യാത്രക്കാരായ മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.രാത്രി ഒരു മണിയോടെയായിരുന്നു സംഭവം

നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ കെഎസ്ഇബി ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്,നിസ്സാര പരിക്കേറ്റവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു,

പോലീസും,ഫയർഫോഴ്സും,എൻആർഡിഎഫ് വളണ്ടിയേഴ്സും, ചുരം സമിതി പ്രവർത്തകരും,അടിവാരം സ്റ്റാർ ഡ്രൈവേഴ്സും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!