കുട്ടികളെ നാലമ്പലത്തിൽ പ്രവേശിപ്പിക്കില്ല.

ഈ വാർത്ത ഷെയർ ചെയ്യാം

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കലശ ഉത്സവച്ചടങ്ങുകൾ നടക്കുന്ന ദിവസങ്ങളിൽ അഞ്ചു വയസിൽ താഴെയുള്ള കുട്ടികളെ നാലമ്പലത്തിൽ പ്രവേശിപ്പിക്കില്ല.

ചോറൂണിനും, തുലാഭാരത്തിനും തടസമില്ല. ഫെബ്രുവരി 13ന് വൈകിട്ട് മുതൽ മാർച്ച് ഒന്ന് വരെയാണ് പ്രവേശനമില്ലാത്തത്.

നാലമ്പലത്തിന് പുറത്തുനിന്ന് ദർശനം നടത്താം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!