മിനി ലോറി ഇടിച്ചു കയറുകയായിരുന്നു.

ഈ വാർത്ത ഷെയർ ചെയ്യാം

കൊച്ചി : എറണാകുളത്ത് വൈറ്റില മേൽപ്പാലത്തിൽ വാഹനാപകടം. ഒരാൾക്ക്‌ പരിക്ക്.മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്.

പാലത്തിന്റെ കൈവരിയിൽ മിനി ലോറി ഇടിച്ചു കയറുകയായിരുന്നു.ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!