ദാരുണാന്ത്യം.

ഈ വാർത്ത ഷെയർ ചെയ്യാം

പാലായിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം.

പാലാ :ഉഴൂവൂര്‍ റൂട്ടില്‍ ഇടനാട് പേണ്ടാനംവയലില്‍ കെ.എസ്.ആര്‍.ടി.സി. ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍യാത്രക്കാരായ ദമ്പതികള്‍ മരിച്ചു.

അപകടം ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ. വലവൂര്‍ പാറയില്‍ രാജന്‍ (53), ഭാര്യ സീത (52) എന്നിവരാണ് മരിച്ചത്.
പാലാ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലതെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!