നടി ശോഭന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കും.

ഈ വാർത്ത ഷെയർ ചെയ്യാം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും.

ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം നേരെ തൃശ്ശൂരിലേക്ക് പോകും.അവിടെ തേക്കിന്‍കാട് മൈതാനം ചുറ്റി പ്രധാനമന്ത്രിയുടെ റോഡ് ഷോയും സംഘടിപ്പിക്കും.റോഡ്‌ഷോയ്‌ക്കേ ശേഷം മഹിളാ സമ്മേളനത്തില്‍ അദ്ദഹം സംസാരിക്കും.

ഏഴു ജില്ലകളില്‍ നിന്നുള്ള വനിതകള്‍ സമ്മേളനത്തിന്റെ ഭാഗമാകുമെന്നാണ് ബിജെപി പറയുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം ഉണ്ടാകുമെന്നാണ് കരുതുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!