സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

ഈ വാർത്ത ഷെയർ ചെയ്യാം

മലപ്പുറം : മുസ്ലിംലീഗിന്റെ ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.ഇന്ന് ചേർന്ന നേതൃയോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

സ്ഥാനാർത്ഥികളുടെ പട്ടിക.

പൊന്നാനി:അബ്ദു സമദ് സമദാനി
മലപ്പുറം : ഇ ടി മുഹമ്മദ് ബഷീർ

രാമനാഥപുരം (തമിഴ് നാട് ): നവാസ് കനി


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!