ചിത്രം സ്ട്രീമിങ് ആരംഭിക്കും.

ഈ വാർത്ത ഷെയർ ചെയ്യാം

മലയാള സിനിമ പ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ച മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയിലേക്ക്. സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. മാര്‍ച്ച് 15ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. സോണി ലിവ് തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!