ജോലിയിൽ മുൻ പരിചയം അഭികാമ്യം.

ഈ വാർത്ത ഷെയർ ചെയ്യാം

കൊച്ചി : കേരളത്തിലെ പ്രമുഖ സംഗീത വിദ്യാലയമായ എം.ജി മ്യൂസിക് അക്കാഡമിയുടെ എറണാകുളം ബ്രാഞ്ചിലേക്ക് ഡ്രൈവറുടെ ഒഴിവ്. ജോലിയിൽ മുൻ പരിചയം അഭികാമ്യം. ലൈറ്റ് മോട്ടോര്‍ വഹിക്കിള്‍/ഹെവി ലൈസന്‍സ് ഉണ്ടായിരിക്കണം.

എറണാകുളം ജില്ലയിൽ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍: വിദ്യാഭാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്.

കൂടുതൽ വിവരങ്ങൾക്ക്, ഫോണ്‍ നമ്പര്‍: 9037 588860,9072588860 ഇമെയില്‍ mgmusicacademytvm@gmail.com.അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 15/ 03 / 2024


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!