കേരളം ആര്‍ക്കൊപ്പം? മാതൃഭൂമി ന്യൂസ്-പി മാര്‍ക്ക് അഭിപ്രായ സർവ്വേ റിസൾട്ട് പുറത്ത്.തിരുവനന്തപുരത്തും,ആറ്റിങ്ങലിലും ത്രികോണമത്സരം.
തിരുവനന്തപുരത്ത് ശശി തരൂർ വിജയിക്കുമെന്ന് മാതൃഭൂമി സർവ്വേ.തൊട്ടശുത്ത പന്യൻ രവീന്ദ്രനാണ്.മൂന്നാം സ്ഥാനം രാജീവ് ചന്ദ്രശേഖറും.
ആറ്റിങ്ങലിൽ കോൺഗ്രസ് സീറ്റ് നിലനിർത്തുമെന്ന് മാതൃഭൂമി ന്യൂസ്-പി മാര്‍ക്ക് അഭിപ്രായ സർവ്വേ.അടൂർ പ്രകാശ് വിജയിക്കുമെന്നും രണ്ടാം സ്ഥാനത്ത് വി ജോയിയുമെന്ന് സർവ്വേ.
കാസർഗോഡ് കോൺഗ്രസിലെ രാജ്‌മോഹൻ ഉണ്ണിത്താനും ചാലക്കുടിയിൽ കോൺഗ്രസിലെ ബെന്നി ബെഹന്നാൻ വിജയിക്കുമെന്നും സർവ്വേ.
വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധി തൊട്ടടുത്ത ഇടതുപക്ഷ സ്ഥാനാർഥി ആനി രാജയെക്കാൽ മുന്നിലാണ്.
കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ ഇടതുപക്ഷ സ്ഥാനാർഥി മുകേഷിനെക്കാൽ 13 ശതമാനത്തിന്റെ വ്യത്യാസത്തിൽ ജയിക്കുമെന്ന് സർവ്വേ.
കണ്ണൂരിൽ അട്ടിമറിയെന്ന് മാതൃഭൂമി ന്യൂസ് സർവ്വേ.ഇടതുപക്ഷ സ്ഥാനാർഥി എം വി ജയരാജൻ.കോൺഗ്രസ് സ്ഥാനാർഥി കെ സുധാകരനെയാണ് അട്ടിമറിക്കുകയെന്ന് സർവ്വേ.42 ശതമാനത്തോളംവോട്ടിങ്ങിലാണ് ജയരാജൻ മുന്നിൽ.
തിരുവനന്തപുരം,ആറ്റിങ്ങൽ,കാസർഗോഡ്,ചാലക്കുടി,കൊല്ലം : കോൺഗ്രസ്
കണ്ണൂർ : ഇടതുപക്ഷം.