തകരാര്‍ പരിഹരിച്ചതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്‌

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: നേത്രാവതി എക്‌സ്പ്രസ് വഴിയിൽ നിർത്തിയിട്ടു. കണിയാപുരത്തിനും മുരുക്കുംപുഴയ്ക്കും മധ്യേയാണ് ട്രെയിൻ നിർത്തിയിട്ടത്.

ബ്രേക് തകരാര്‍ മൂലമാൻ ട്രെയിൻ പിടിച്ചിട്ടത്. മുക്കാല്‍ മണിക്കൂറിന് ശേഷം തകരാര്‍ പരിഹരിച്ചതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്‌


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!