മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം.

ഈ വാർത്ത ഷെയർ ചെയ്യാം

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പോളിങ് അവസാനിച്ചു.ചിലയിടങ്ങളിൽ നിരയിൽ ഉള്ളവർക്ക് ടോക്കൺ നൽകി. പോളിങ് ശതമാനത്തിൽ കണ്ണൂർ മണ്ഡലം മുന്നിൽ. വൈകീട്ട് 6.10 വരെയുള്ള കണക്ക് പ്രകാരം കണ്ണൂരിൽ 71.54 ശതമാനമാണ് പോളിങ്. 62.08 ശതമാനം പേർ വോട്ട് ചെയ്ത പത്തനംതിട്ടയാണ് പിന്നിൽ. വൈകീട്ട് 6.10 വരെ സംസ്ഥാനത്താകെ 67.27 ശതമാനമാണ് പോളിങ്.

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം (വൈകീട്ട് 6.10 വരെ)

  1. തിരുവനന്തപുരം-64.40
  2. ആറ്റിങ്ങല്‍-67.62
  3. കൊല്ലം-65.33
  4. പത്തനംതിട്ട-62.08
  5. മാവേലിക്കര-64.27
  6. ആലപ്പുഴ-70.90
  7. കോട്ടയം-64.14
  8. ഇടുക്കി-64.57
  9. എറണാകുളം-65.53
  10. ചാലക്കുടി-69.05
  11. തൃശൂര്‍-68.51
  12. പാലക്കാട്-69.45
  13. ആലത്തൂര്‍-68.89
  14. പൊന്നാനി-63.39
  15. മലപ്പുറം-67.12
  16. കോഴിക്കോട്-68.86
  17. വയനാട്-69.69
  18. വടകര-69.04
  19. കണ്ണൂര്‍-71.54
  20. കാസർകോട്-70.37

ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!