കാർ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.

ഈ വാർത്ത ഷെയർ ചെയ്യാം

ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. കാർ പൂർണമായും തകർന്നു.മാമം പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്.

പൂവാറിൽ നിന്നും ഇടതുവ്വ പള്ളിയിലേക്ക് പോവുകയായിരുന്നു ബസ്. 50 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. കാർ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!