കഠിനംകുളം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡ് മെമ്പറാണ് ലെനിൻ.

ഈ വാർത്ത ഷെയർ ചെയ്യാം

ചെന്നൈ : യൂണിസെഫ് ചെന്നൈ ഫീൽഡ് ഓഫീസ് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ വർക്ക്‌ ഷോപ്പിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രതിനിധികരിച്ച് ഡോ.എം ലെനിൻലാൽ പങ്കെടുത്തു. കഠിനംകുളം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡ് മെമ്പറാണ് ലെനിൻ.

സുനാമി, വെള്ളപൊക്കം, കോവിഡ്, മഹാമാരികൾ തുടങ്ങിയ മഹാമാരികൾ വരുമ്പോൾ വയോധികർ, ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ടവർ, കുട്ടികൾ എന്നിവരെ അടിയന്തിരമായി രക്ഷിക്കുവാനും, സംരക്ഷിക്കുവാനുമുള്ള പ്രവർത്തനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ ഏറ്റെടുക്കുന്നതിനുള്ള ശാസ്ത്രീയമായ പരിശീലനം, അതിന്റെ മുന്നൊരുക്കം തുടങ്ങിയവ ചർച്ച ചെയ്യുവാനും, പഠിക്കാനുമുള്ള വർക്ക്‌ ഷോപ്പാണ് യൂണിസെഫ് ഈ മാസം മെയ്‌ 2,3, തീയതികളിൽ സംഘടിപ്പിച്ചിരിക്കുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!