തിരുവിതാംകൂറിലെ പ്രധാന മഹാദേവ ക്ഷേത്രം.

ഈ വാർത്ത ഷെയർ ചെയ്യാം

പുണ്യ പുരാതനമായ കഴക്കൂട്ടം ശ്രീ മഹാദേവ ക്ഷേത്ര മേട തിരുവാതിര മഹോത്സവത്തിന് കൊടിയേറി.മെയ്‌ 3 മുതൽ 12 വരെയാണ് ഉത്സവം നടക്കുക.

തിരുവിതാംകൂർ രാജഭരണശില്പി മാർത്താണ്ഡവർമ്മ മഹാ രാജാവ് പണി കഴിപ്പിച്ച തിരുവിതാംകൂറിലെ പ്രധാന മഹാ ദേവ ക്ഷേത്രവും ശിവലിംഗപ്രതിഷ്ഠയിൽ 3ൽ 2 ഭാഗവും അടിയിലും ഒരു ഭാഗം മുകളിലും ഉള്ള അത്യപൂർവ്വമായ ശിവ ലിംഗ പ്രതിഷ്ഠയോട്കൂടി ദക്ഷിണാ മൂർത്തി ഭാവത്തിൽ നിലകൊള്ളുന്നതാണ് കഴക്കുട്ടത്തപ്പൻ.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!