ഡ്രൈവർ പരുക്കകളില്ലാതെ രക്ഷപ്പെട്ടു.

ഈ വാർത്ത ഷെയർ ചെയ്യാം

കണിയാപുരം: തോന്നയ്ക്കൽ മംഗലപുരത്ത് എൽ പി ജി ടാങ്കർ ലോറി മറിഞ്ഞു.കൊച്ചിയിൽ നിന്നും തിരുനെൽവേലിയിലേക്ക് പോകവെയാണ് അപകടം നടന്നത്.വാതക ചോർച്ചയില്ല.

ഇന്ന് രാവിലെ നാലുമണിയോടെയാണ് അപകടം നടന്നത്.സംഭവസ്ഥലത്തെത്തിയ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.ഡ്രൈവർ പരുക്കകളില്ലാതെ രക്ഷപ്പെട്ടു.

ദേശീയ പാത നിർമ്മാണം നടക്കുന്നതിനാൽ ശക്തമായ മഴയിൽ വഴിതെറ്റി സർവീസ് റോഡിലേക്ക് കയറിയപ്പോഴാണ് അപകടം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!