ഒപ്പത്തിനൊപ്പം.

ഈ വാർത്ത ഷെയർ ചെയ്യാം

കൊല്ലം : സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ആദ്യദിനത്തിൽ പോയിന്‍റ് നില വരുമ്പോൾ 212 പോയന്റ് ആണുള്ളത്.ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ കണ്ണൂരും,തൃശൂരും തൊട്ടു പിറകിൽ.

രണ്ടാം ദിനത്തിലും മത്സരങ്ങൾ കൂടുതല്‍ ശക്തമാകും. കൂടാതെ ജനപങ്കാളിത്തത്തിലും വർധനവുണ്ട് . വിദ്യാര്‍ത്ഥികള്‍ക്കായി കലോത്സവ നഗരിയില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!