2.66 ശതമാനത്തിന്റെ വ്യത്യാസം.

ഈ വാർത്ത ഷെയർ ചെയ്യാം

കേരളത്തിൽ ഇത്തവണ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം മണ്ഡലത്തിൽ ശശിതരൂർ ജയിക്കുമെന്ന് മനോരമ ന്യൂസ് – വി എം ആർ എക്സിറ്റ് പോൾ.

രണ്ടാം സ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ എത്തുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.നേരിയ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് ശശിതരൂർ മുന്നിലെത്തുകയെന്നും മനോരമ പ്രവചിക്കുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!