തുടർച്ചയായി രണ്ടാംതവണയാണ് ഡീൻ

ഈ വാർത്ത ഷെയർ ചെയ്യാം

മുൻ എംപി സിപിഎമ്മിലെ അഡ്വ. ജോയിസ് ജോർജിനേക്കാൾ എക്സിറ്റ് പോളിൽ 14 ശതമാനത്തിനടുത്ത് വോട്ട് ഡീനിന് കൂടുതൽ ലഭിച്ചു. തുടർച്ചയായി രണ്ടാംതവണയാണ് ഡീൻ കുര്യാക്കോസ് ഇടുക്കിയെ പ്രതിനിധീകരിക്കാനൊരുങ്ങുന്നത്. ബിഡിജെഎസ് സ്ഥാനാർഥി അഡ്വ. സംഗീത വിശ്വനാഥനും മികച്ച പ്രകടനം കാഴ്ചവച്ചു.

ഇടുക്കിയിൽ യു.ഡി.എഫിനും എൽഡിഎഫിനും വോട്ട് ചോർച്ച പ്രവചിച്ച് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. സിറ്റിങ് എംപി ഡീൻ കുര്യാക്കോസ് അനായാസം മണ്ഡലം നിലനിർത്തും.

മുൻ എംപി സിപിഎമ്മിലെ അഡ്വ. ജോയിസ് ജോർജിനേക്കാൾ എക്സിറ്റ് പോളിൽ 14 ശതമാനത്തിനടുത്ത് വോട്ട് ഡീനിന് കൂടുതൽ ലഭിച്ചു. തുടർച്ചയായി രണ്ടാംതവണയാണ് ഡീൻ കുര്യാക്കോസ് ഇടുക്കിയെ പ്രതിനിധീകരിക്കാനൊരുങ്ങുന്നത്. ബിഡിജെഎസ് സ്ഥാനാർഥി അഡ്വ. സംഗീത വിശ്വനാഥനും മികച്ച പ്രകടനം കാഴ്ചവച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!