തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് നില കുറഞ്ഞ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശശി തരൂര്‍ മുന്നിലെത്തി.
ഏകദേശം 9766 ത്തിലധികം വോട്ടുകളിലാണ് തരൂർ ലീഡ് നില ഉയർത്തിയത് . 2014ലും ഇതേ സാഹചര്യമായിരുന്നു. മണിക്കൂറുകളായി രാജീവ് ചന്ദ്രശേഖറായിരുന്നു ലീഡ് നില ഉയര്‍ത്തി നിന്നിരുന്നത്. നെയ്യാറ്റിന്‍കര, കോവളം ഭാഗങ്ങള്‍ ഇനിയും എണ്ണാനിരിക്കെയാണ് ശശി തരൂര്‍ മുന്നിലായത്.