Latest News, Malayalam News, Kerala, India, Thiruvananthapuram
നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിച്ചു.
ഈ വാർത്ത ഷെയർ ചെയ്യാം
ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇതോടെ ജിഎസ്ടി നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിച്ചു. ഒരാഴ്ച മുന്‍പ് സര്‍ക്കാര്‍ അയച്ച ഓര്‍ഡിനന്‍സിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.