സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.സജ്ഞു സാംസൺ ടീമിൽ ഇല്ല. ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.
ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് ഏറെക്കുറെ സെമി ഫൈനല്‍ ഉറപ്പിക്കാം. ഇന്നത്തെ മത്സരത്തിന് മഴ ഭീഷണിയുണ്ട്.