ഫൈനലിൽ പ്രവേശിച്ചു.

ഈ വാർത്ത ഷെയർ ചെയ്യാം

ട്രിനിഡാഡ് : ടി 20 ലോകകപ്പിലെ ആദ്യത്തെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് വെസ്റ്റ് ഇൻഡീസിലെ ട്രിനിഡാഡിൽ നടന്നു.കരുത്തരായ ദക്ഷിണാഫ്രിക്കയും , അഫ്‌ഗാനിസ്ഥാനും തമ്മിൽ നടന്ന ലോ സ്കോർ മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയിച്ച ഫൈനലിൽ പ്രവേശിച്ചു.

ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാനിസ്ഥാൻ ഇരുപത് ഓവറിൽ 56 റൺസ് എടുത്തിരുന്നു.മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ഒൻപത് ഓവറിൽ വിജയിച്ചു. സ്കോർ : അഫ്ഗാനിസ്ഥാൻ : 56 (11.5) ,ദക്ഷിണാഫിക്ക : 60/1 (8.5)

ഇന്ന് ഇന്ത്യൻ സമയം രാത്രി എട്ടിന് നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം സെമിഫൈനലിലെ വിജയികൾ ടാക്സിണാഫ്രിക്കയോട് ഫൈനൽ വിസിലിനിറങ്ങും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!