വരുന്നൂ കാലോത്സവം

ഈ വാർത്ത ഷെയർ ചെയ്യാം

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുമെന്ന് വിദ്യഭ്യാസ മന്ത്രി ശിവന്‍കുട്ടി അറിയിച്ചു. പുതുക്കിയ മാന്വല്‍ അനുസരിച്ചായിരിക്കും കലോത്സവം നടത്തുക.

കൂടാതെ കായികമേള ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്തും നടക്കും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!