കൊടിയേറ്റ് മാർച്ച്‌ 5ന്

ഈ വാർത്ത ഷെയർ ചെയ്യാം

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ
പ്രസിദ്ധമായ പൊങ്കാല മാർച്ച്‌ 13 ന്.

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല
ഉത്സവം 2025 മാർച്ച്‌ 5 ബുധനാഴ്ച രാവിലെ 10 ന് കാപ്പ് കെട്ടി കുടിയിരുത്തുന്നത്തോടെ ആരംഭിയ്ക്കും.

മാർച്ച്‌ 13 വ്യാഴാഴ്ച യാണ് പ്രസിദ്ധമായ പൊങ്കാല. 14 വെള്ളിയാഴ്ച രാത്രി 10 ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!