മൂന്നാംഘട്ട പരീക്ഷ 31ന് നടക്കും.

ഈ വാർത്ത ഷെയർ ചെയ്യാം

കേരളം പി എസ് സിയുടെ എൽഡി ക്ലർക്ക് തസ്തികയിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ ശനിയാഴ്ച നടക്കും. കൊല്ലം, കണ്ണൂർ ജില്ലകൾക്കുള്ള പരീക്ഷയാണ് സംസ്ഥാനത്തെ 597 കേന്ദ്രങ്ങളിൽ നടക്കുന്നത്.

തിരുവനന്തപുരം- 20,330, കൊല്ലം – 47,500, ആലപ്പുഴ-15,564, കണ്ണൂർ – 43,980, കോഴിക്കോട് – 6372, കാസർകോട് – 6372 പേർ പരീക്ഷ എഴുതും. തിരുവനന്തപുരം- 91, കൊല്ലം- 194, ആലപ്പുഴ- 73, കണ്ണൂർ- 164, കോഴിക്കോട് – 52, കാസർകോട്- 23 എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങൾ.

തിരുവനന്തപുരം ജില്ലയിലെ ആദ്യഘട്ട പരീക്ഷ കഴിഞ്ഞ മാസം നടന്നിരുന്നു. പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകൾക്കുള്ള മൂന്നാംഘട്ട പരീക്ഷ 31ന് നടക്കും. നാലും അഞ്ചും ഘട്ടങ്ങൾ സെപ്തംബറിലും ആറും ഏഴും എട്ടും ഘട്ടങ്ങൾ ഒക്ടോബറിലും നടക്കും


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!