സംസ്കാരം ഇന്ന് ഉച്ചയ്ക്ക്

ഈ വാർത്ത ഷെയർ ചെയ്യാം

പ്രമുഖ റേഡിയോ അവതാരകൻ ശശി കുമാർ രത്നഗിരി അന്തരിച്ചു.49 വയസ്സായിരുന്നു.യുഎഇയിലെ റേഡിയോ ഏഷ്യയിലെ അവതാരകനായിരുന്നു.ഭാര്യ: രഞ്ജിനി. മകൻ: ഇന്ദു ചൂടൻ.

തിരുവനന്തപുരം ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയാണ് . കരൾ സംബന്ധമായ മരണകാരണം.രണ്ട് പതിറ്റാണ്ട് കാലം മിഡിൽ ഈസ്റ്റ് കേന്ദ്രീകരിച്ച് റേഡിയോ ജോക്കി ആയി പ്രവർത്തിച്ചിരുന്ന ശശികുമാർ രത്നഗിരി നിലവിൽ കേരളത്തിൽ സിനിമ സീരിയൽ രംഗത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റ് രംഗത്ത് സജീവമായിരുന്നു.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം സ്വവസതിയിൽ.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!