Latest News, Malayalam News, Kerala, India, Thiruvananthapuram
ഗുരുതരമെന്ന് റിപ്പോർട്ട്.
ഈ വാർത്ത ഷെയർ ചെയ്യാം
നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കവിയൂര്‍ പൊന്നമ്മയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യം വഷളാവുകയായിരുന്നു.
Post Views:193
ഈ വാർത്ത ഷെയർ ചെയ്യാം
Related Posts
ഈ വാർത്ത ഷെയർ ചെയ്യാം
ഈ വാർത്ത ഷെയർ ചെയ്യാംബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ്…