എം എൽ എ അറസ്റ്റിൽ

ഈ വാർത്ത ഷെയർ ചെയ്യാം

ലൈംഗിക അതിക്രമ കേസിൽ മുകേഷ് എം എൽ എ അറസ്റ്റിൽ. കൊല്ലം എം എൽ എ ആണ് ഇദ്ദേഹം.നേരത്തെ കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.വൈദ്യ പരിശോധനക്ക് ശേഷം സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!