അടിച്ചു മോനെ

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം വന്നു. ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് TG 434222 .വയനാട് ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം.

രണ്ടാം സമ്മാനമായ ഒരു കോടി രൂപ:

1) TD 281025

2) TJ 123040

3) TJ 201260

4) TB 749816

5) TH 111240

6) TH 612456

7) TH 378331

8) TE 349095

9) TD 519261

10) TH 714520

11) TK 124175

12) TJ 317658

13) TA 507676

14) TH 346533

15) TE 488812

16) TJ 432135

17) TE 815670

18) TB 220261

19) TJ 676984

20) TE 340072

ഒന്നാം സമ്മാനമായ 25 കോടിക്ക് പുറമേ ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും ഏജന്റിന് ഒരു കോടിയുമുള്‍പ്പെടെ 22 പേരാണ് കോടീശ്വരന്മാരാവുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!