കൊല്ലത്ത്….

ഈ വാർത്ത ഷെയർ ചെയ്യാം

എം ഡി എ.എമ്മുമായി സീരിയൽ നടി പരവൂരിൽ പിടിയിൽ. ചിറക്കര ഒഴുകുപാറ സ്വദേശി ഷംനത്ത് (പാർവതി – 36) ആണ് പൊലീസ് പിടിയിലായത്.

പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഷംനത്ത് പിടിയിലായത്. ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്.

ഇവരുടെ വീട്ടിൽ നിന്നും മൂന്ന് ​ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!