പുറത്തുപോയ കുട്ടി തിരിച്ചെത്തിയില്ലെന്നാണ് കുടുംബം….

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പത്തുവയസുകാരനെ കാണാനില്ലെന്ന് പരാതി. സുന്ദർബാബു- ശാലിനി സൂര്യ ദമ്പതികളുടെ മകൻ ആദിൽ എസ്. ബാബുവിനെയാണ് കാണാതായത്.

ഇന്നലെ വൈകുന്നേരം ആറ് മണിയോടുകൂടിയാണ് കുട്ടിയെ കാണാതായത്.

വീട്ടിൽ നിന്ന് പുറത്തുപോയ കുട്ടി തിരിച്ചെത്തിയില്ലെന്നാണ് കുടുംബം പരാതിയിൽ പറയുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!