landslide victim died

ഈ വാർത്ത ഷെയർ ചെയ്യാം

വയനാട് : ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്നു തിനപുരം അമ്പലക്കുന്നിൽ വാടകയ്ക്കു താമസിക്കുന്ന ബിരുദ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഹേഷ് – ഉഷ ദമ്പതികളുടെ മകൾ മഞ്ജിമയാണ് (20) മരിച്ചത്.

ഉരുൾപൊട്ടൽ ദുരന്തബാധിത കുടുംബത്തിലെ അംഗമാണ്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും മേപ്പാടി പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!