നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി പൊളിച്ച് പുറത്തെടുത്ത ഗോപന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ട റിപ്പോട്ടിൽ മരണം സ്വാഭാവികമെന്ന് പ്രാഥമിക റിപ്പോർട്ട്.ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ വിശദമായ പരിശോധനക്കായി അയച്ചു.വിശദമായ റിപ്പോർട് വന്നാലേ കാര്യത്തിൽ വ്യക്തത വരൂവെന്ന് പോലീസ് പറഞ്ഞു
Goapan swami-updates
