Attingal News

ഈ വാർത്ത ഷെയർ ചെയ്യാം

ആറ്റിങ്ങൽ: പൂവമ്പാറയിൽ നദിയിൽ നിന്ന് മൃതദേഹം കണ്ടത്തി. പാലത്തിന് സമീപത്തെ ക്ഷേത്രത്തിന് സമീപം ബൈക്കും ചെരുപ്പും കണ്ടെത്തിയതിനെ തുടർന്ന് ഫയർഫോഴ്സിന്റെ സ്കൂബാ ടീം നടത്തിയ പരിശോധനയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

കടയ്ക്കൽ സ്വദേശിയുടെടേതാണ് മൃതദേഹമെന്ന് ഫെയർഫോഴ്സ് അറിയിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!