Kalolsavam News

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം 25മുതൽ 29വരെ ആറ്റിങ്ങലിൽ നടക്കും . ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാന വേദിയാകും. ജില്ലയിലെ 12 സബ് ജില്ലകളിൽ നിന്നായി മുപ്പതിനായിരത്തിൽപ്പരം കലാകാരൻമാരും കലാകാരികളും പങ്കെടുക്കും.

ആറ്റിങ്ങൽ പട്ടണത്തിൽ വിവിധ സ്‌കൂളുകൾ മത്സരവേദികളാകും. കലോത്സവത്തിന്റെ വിജയത്തിനായി സ്വാഗതസംഘ രൂപവത്കരണം 14-ന്‌ ഉച്ചയ്ക്ക് ആറ്റിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!