CPI LIST ANNOUNCED

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പാർട്ടി പുറത്തുവിട്ടത്. മന്ത്രിമാരും മുതിർന്ന നേതാക്കളും ഉൾപ്പെടുന്ന ശക്തമായ നിരയെയാണ് ഇത്തവണ പാർട്ടി മത്സരരംഗത്തിറക്കിയിരിക്കുന്നത്.

CPI സ്ഥാനാർഥി പട്ടിക: ∙ നെടുമങ്ങാട്– ജി.ആർ.അനിൽ ∙ ചിറയിൻകീഴ്– മനോജ് ബി.ഇടമന ∙ കരുനാഗപ്പള്ളി– എം.എസ്.താര ∙ ചാത്തന്നൂർ– ആർ.രാജേന്ദ്രൻ ∙ ചടയമംഗലം– ജെ.ചിഞ്ചുറാണി ∙ പുനലൂർ– സി.അജയപ്രസാദ് ∙ അടൂർ– പ്രിജി ശശിധരൻ ∙ പീരുമേട്– കെ.സലിംകുമാർ ∙ വൈക്കം– പി.പ്രദീപ് ∙ ചേർത്തല– പി.പ്രസാദ് ∙ ഹരിപ്പാട്–ടി.ടി.ജിസ്മോൻ ∙ പറവൂർ– ഇ.ടി.ടൈസൺ ∙ മൂവാറ്റുപുഴ– എൻ.അരുൺ ∙ ഒല്ലൂർ– കെ.രാജൻ ∙ നാട്ടിക– ഗീത ഗോപി ∙ കൊടുങ്ങല്ലൂർ– വി.ആർ.സുനിൽകുമാർ ∙ കയ്പമംഗലം– കെ.കെ.വത്സരാജ് ∙ തൃശൂർ– ആലങ്കോട് ലീലാകൃഷ്ണൻ ∙ പട്ടാമ്പി– മുഹമ്മദ് മുഹസിൻ ∙ മണ്ണാർക്കാട്– മൻസിൽ അബൂബക്കർ ∙ നാദാപുരം– പി.വസന്തം ∙ തിരൂരങ്ങാടി– അജിത് കൊളാടി ∙ ഏറനാട്– ഷഫീർ കിഴിശ്ശേരി (സ്വത.) ∙ മഞ്ചേരി– വി.എം.മുസ്തഫ (സ്വത.) ∙ കാഞ്ഞങ്ങാട്– ഗോവിന്ദൻ പള്ളിക്കാപ്പിൽ


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!