Latest News, Malayalam News, Kerala, India, Thiruvananthapuram
Gurusparsham
ഈ വാർത്ത ഷെയർ ചെയ്യാം
വർക്കല : ശിവഗിരി മഠത്തിൽ പ്രതിവർഷം നടത്തുന്ന കുട്ടികളുടെ അവധിക്കാല പഠന ക്യാമ്പ് 2026 ഏപ്രിൽ 4 മുതൽ 10 വരെ നടത്തുന്നു.അടുത്തയ അദ്യായന വര്ഷം 8 മുതൽ 12 വരെ പഠിക്കുന്ന കുട്ടികൾക്കാണ് പ്രവേശനം നൽകുക.