പ്രചാരണം സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: അയോധ്യയിൽ ശ്രീ രാമ പ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.

ഫെയ്‌സ്ബുക്കില്‍ മലയാളത്തിലും എക്സ് പ്ലാറ്റ്‌ഫോമില്‍ ഉത്തരേന്ത്യയിലും ശക്തമായ പ്രചാരണം ഇത്തരത്തിൽ നടക്കുന്നുണ്ട്. ഇത് ചില സാമൂഹിക വിരുദ്ധര്‍ നടത്തുന്നുണ്ടെന്നും ഇത് വ്യാജമാണെന്നും സംസ്ഥാന വൈദ്യതിമന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!