വിമാനമാര്‍ഗം അയോധ്യയിലെത്തിക്കും.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: അയോധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് ഉപഹാരമായി നല്‍കുന്ന ഓണവില്ല് കൈമാറി.

ശ്രീരാമതീര്‍ത്ഥം ട്രസ്റ്റിന്റെ കേരളത്തിലെ ചുമതലക്കാര്‍ക്കാണ് ഓണവില്ല് കൈമാറിയത്.ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രഭരണസമിതി അംഗം അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ, തുളസി ഭാസ്‌കരന്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി. മഹേഷ് തുടങ്ങി മറ്റ് പല പ്രമുഖരും പങ്കെടുത്തു.

എറണാകുളത്ത് എത്തിക്കുന്ന ഓണവില്ല് അവിടെ നിന്ന് വിമാനമാര്‍ഗം അയോധ്യയിലെത്തിക്കും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!